അട്ടപ്പാടിയില്‍ പുഴയുടെ തീരത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ചു; വീഡിയോ

കനത്ത മഴയെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ തീരത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും അതിസാഹസികമായി രക്ഷപ്പെടുത്തി. നദിക്ക് കുറുകെ വടംകെട്ടി അതിസാഹസികമായിട്ടാണ് കുഞ്ഞിനെ അടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here