പാലക്കാട്: അട്ടപ്പാടിയില്‍ പുഴയുടെ തീരത്ത് കുടുങ്ങിയ ഗര്‍ഭിണിയെ ദുരന്ത നിവരണ സേനയും ഫയര്‍ഫോഴ്സും, പൊലീസും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. അതിശക്തമായി കുതിച്ചൊഴുകുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ റോപ്പ് കെട്ടിയ ശേഷം ഗര്‍ഭിണിയെ ഇക്കരെ കൊണ്ടിറക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here