നിരവധി ട്രെയിനുകള്‍ റദ്ദാക്കി; ബുദ്ധിമുട്ട് പരിഹരിക്കാന്‍ പ്രത്യേക സര്‍വ്വീസുകള്‍: പട്ടിക കാണാം

തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് നിന്നും റെയില്‍വേ പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

സര്‍വ്വീസ് നടത്തുന്ന തീവണ്ടികള്‍

16525 കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് നാഗര്‍ക്കോവില്‍-തിരുനല്‍വേലി-സേലം വഴി തിരിച്ചു വിട്ടു

12625 തിരുവനന്തപുരം- ദില്ലി എക്‌സപ്രസ് നാഗര്‍ക്കോവില്‍-തിരുനല്‍വേലി- സേലം വഴി തിരിച്ചു വിട്ടു

02640 – എറണാകുളം – ചെന്നൈ എഗ്മോര്‍ അഞ്ച് മണിക്ക് പുറപ്പെടും – (തൃപ്പൂണിത്തുറ, കോട്ടയം, കായംകുളം, തിരുവനന്തപുരം,നാഗര്‍കോവില്‍ വഴി)

02623 – ചെന്നൈ സെന്‍ട്രല്‍ – കൊല്ലം പത്ത് മണിക്ക് പുറപ്പെടും (വില്ലുപുരം, മധുരൈ, നാഗര്‍ക്കോവില്‍,തിരുവനന്തപുരം വഴി)

06526 – കെഎസ്ആര്‍ ബെംഗളൂരു- കൊല്ലം ( സേലം, തിരുനല്‍വേലി, നാഗര്‍ക്കോവില്‍)

ഭാഗീകമായി റദ്ദാക്കിയ വണ്ടികള്‍

1212- തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് ആഗസ്റ്റ് 11-ന് ഇറോഡ് നിന്നും സര്‍വ്വീസ് ആരംഭിക്കും

12511 – ഗൊരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് – കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും

12601 ചെന്നൈ സെന്‍ട്രല്‍- മംഗലാപുരം പാലക്കാട് വരെ ഓടും

12617 എറണാകുളം-നിസമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എറണാകുളത്തിനും മംഗലാപുരത്തിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്തു. തീവണ്ടി മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കും.

12677- കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി തൃശ്ശൂരിനും-കോയമ്പത്തൂരിനുമിടയില്‍ യാത്ര ക്യാന്‍സല്‍ ചെയ്തു

12678- എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി തൃശ്ശൂരിനും കോയമ്പത്തൂരിനുമിടയില്‍ ഓടില്ല

22476- കോയമ്പത്തൂര്‍-ഹിസാര്‍ കോയമ്പത്തൂരിനും മംഗാലപുരത്തിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്തു

22640 – ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് പാലക്കാട് നിന്നും ചെന്നൈയിലേക്ക് പോകും

22644- പാറ്റ്‌ന-എറണാകുളം എക്‌സപ്രസ് ഈറോഡില്‍ യാത്ര അവസാനിപ്പിച്ചു

പൂര്‍ണമായും റദ്ദാക്കിയ തീവണ്ടികള്‍

06038 – എറണാകുളം – ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ( ഓഗസ്റ്റ് 11)
12075 കോഴിക്കോട് – തിരുവനന്തപുരം
12076- തിരുവനന്തപുരം- കോഴിക്കോട്
12081- തിരുവനന്തപുരം – കണ്ണൂര്‍
12082 – കണ്ണൂര്‍ – തിരുവനന്തപുരം
12217 – കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്ക്ക്രാന്തി
12623 – ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം മെയില്‍
12695 – ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം
12696 – തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്
12697 – ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് ( ഓഗസ്റ്റ് 11)
12698 തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ്സ്

16305- എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി
16307 – ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ്
16308 – കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്
16312 – കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ്സ്
16332 – തിരുവനന്തപുരം-മുംബൈ സിഎസ്ടി
16346 – തിരുവനന്തപുരം-നേത്രാവതി
16857 – പുതുച്ചേരി – മംഗലാപുരം

22208 – തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ എസി ( ഓഗസ്റ്റ് 11)
22609 മംഗലാപുരം – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി
22610 – കോയമ്പത്തൂര്‍ – മംഗലാപുരം ഇന്റര്‍സിറ്റി
22637 -ചെന്നൈ സെന്‍ട്രല്‍ – മംഗളൂര്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ്
22639 -ചെന്നൈ സെന്‍ട്രല്‍ – ആലപ്പി
22641- തിരുവനന്തപുരം – ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ്
22646- തിരുവനന്തപുരം- ഇന്‍ഡോര്‍

56650 – കണ്ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍
56600 – കോഴിക്കോട് – ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍
56603 – തൃശ്ശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍
56604 – ഷൊര്‍ണ്ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍
56664 – കോഴിക്കോട് – തൃശ്ശൂര്‍ പാസഞ്ചര്‍
56323 – കോയമ്പത്തൂര്‍ – മംഗലാപുരം പാസഞ്ചര്‍
66606 – പാലക്കാട് ടൗണ്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍
66611 – പാലക്കാട് – എറണാകുളം പാസഞ്ചര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here