കോഴിക്കോട് നാല്‍പതിനായിരത്തിൽ അധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി പാർപ്പിച്ചു; പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ

കോഴിക്കോട് മുക്കം മാവൂർ ഒളവണ്ണ പന്തീരാങ്കാവ് നല്ലളം തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപോക്കമ ആണ്. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി പാർപ്പിക്കുകയാണ്.

തിരുവന്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 200ല്‍ അധികം ആളുകളാണ് കഴിയുന്നത്.

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഭയം തേടിയവർ. ഇതുവരെ കാണാത്ത വെള്ള പൊക്കം ആണ് ഉണ്ടായത് എന്നാണ് നാട്ടുകാർ പറയുന്നത്

ദുരിതാശ്വാസ ക്യാമ്പുകളിൽ വേണ്ട ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യവും ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here