സംസ്ഥാന യുവജനക്ഷേമ ബോർഡ് ഭാരത് ഭവനുമായി ചേർന്ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ കളക്ഷൻ സെന്‍റർ പ്രവർത്തനം തുടങ്ങി

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഭാരത് ഭവനുമായി ചേർന്ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ കളക്ഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചു.

ഇന്നലെ മുതൽ തുറന്ന സെന്‍ററിൽ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ച സാദനങ്ങൾ പാക്ക് ചെയ്യ്ത യുവജന കഷേമബോർഡിന്‍റെ വോളന്‍റെിയറന്മാർ ദുരിതബാധിത മേഖലയിൽ എത്തിക്കുന്നു.


24 മണിക്കൂറും ഈ കളക്ഷൻ സെന്‍റർ പ്രവർത്തിക്കുന്നുണ്ട്.100 കണക്കിന് കേരള വോളന്‍റിയർ യൂത്ത് ആക്ഷൻ ഫോഴ്സ് പ്രവർത്തകർ ദുരിതബാധിത മേഖലയിലും സന്നദ്ധപ്രവർത്തന രംഗത്തും സചീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News