കവളപ്പാറയിൽ വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ  മുങ്ങിയത് നിലമ്പൂർ പട്ടണം

കവളപ്പാറയിൽ വൻ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ  മുങ്ങിയത് നിലമ്പൂർ പട്ടണം മുഴുവനാണ്. കവള പറയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തടസ്സമായതും അവിടേക്ക് എത്തിപ്പെടാൻ കഴിയാതിരുന്നതാണ്.ഉരുൾ പൊട്ടാലിൽ പൂർണ്ണമായി വെള്ളത്തിന് അടിയിലായ പനങ്കയം പാലത്തിൽ നിന്ന് അഭിരാം തയ്യാറാക്കിയ റിപ്പോർട്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel