തിരുവനന്തപുരം: മഴക്കെടുതിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും നുണപ്രചാരണം അവസാനിപ്പിക്കാതെ സംഘപരിവാര്‍.

പയ്യന്നൂര്‍ കടന്നപ്പള്ളിയില്‍ സര്‍ക്കാര്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ്, സേവാഭാരതി നടത്തുന്ന ക്യാമ്പ് എന്ന രീതിയിലാണ് സംഘികള്‍ പ്രചരിപ്പിക്കുന്നത്.

ഗായത്രി ഗിരീഷ് എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പ്രചാരണം ആരംഭിച്ചത്. സംഭവം ചര്‍ച്ചയായതോടെ ഇവര്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.