ദുരിതബാധിതര്‍ക്കായി തുറന്ന കളക്ഷൻ സെന്ററുകൾക്കെതിരെയും വ്യാജ പ്രചാരണം

ദുരിതബാധിതർക്കുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കാനായി തുറന്ന കളക്ഷൻ സെന്ററുകൾക്കെതിരെയും വ്യാജ പ്രചാരണം.

കോട്ടയത്ത് കളക്ഷൻ സെന്റർ അടച്ചുവെന്ന പ്രചാരണമാണ് ഏറ്റവും ഒടുവിൽ പ്രചരിക്കുന്നത്. ഈ കളക്ഷൻ സെന്ററിൽ നേരിട്ടെത്തി കൈരളി മാധ്യമസംഘം തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here