ദുരന്തം നാശം വിതച്ച കവളപ്പാറ സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ ദുരന്തമുഖം സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍.

ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി എ എ റഹീം, മലപ്പുറം ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here