പ്രാണഭയം കൊണ്ട് ബന്ധുവീട്ടില്‍ അഭയം തേടി; ദൗര്‍ഭാഗ്യം രൗദ്രഭാവത്തില്‍ മരണവുമായെത്തി; അവശേഷിക്കുന്നത് മരണം തൊടാതെ ബാക്കി വെച്ച വീട് മാത്രം..

കവളപ്പാറയിലെ ഉരുൾപൊട്ടലിലെ മണ്ണിടിച്ചിലിൽ അനവധി വീടുകൾ മണ്ണിനടിയിൽ ആയപ്പോഴും ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു വീടുണ്ട് കവളപ്പാറയിൽ.

പക്ഷെ തൊട്ട് അടുത്ത ബന്ധു വീട്ടിലേക്ക് മാറിയ ഈ വീട്ടിലുണ്ടായിരുന്ന 3 പേരും മണ്ണിനടിയിൽ പെട്ട് പോയി. കവളപ്പാറയിൽ നിന്നും അഭിരാം തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here