
കവളപ്പാറയിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലിൽ നിന്ന് ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കവളപ്പാറ സ്വദേശി മനോജ്.
ഭാര്യയെയും കുട്ടികളെയും ജീവനും കൈയിലെടുത്ത് മണ്ണിടിയുന്നതിന്റെ അൽപ്പം മുൻപാണ് മനോജ് ദുരന്തഭൂമിയിൽ നിന്ന് ഓടി അകന്നത്.
തന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും കൂടെ കഴിഞ്ഞിരുന്നവരും ബന്ധുക്കളും നഷ്ടപ്പെട്ട വേദനയിലാണ് മനോജ്. കവളപ്പാറയിൽ നിന്നും അഭിരാം തയ്യാറാക്കിയ റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here