കവളപ്പാറയിലെ മണ്ണിടിച്ചിലില്‍ സുമേഷിന് നഷ്ടമായത് അച്ഛനെയും അമ്മയെയും; അവശേഷിച്ചത് അച്ഛന്റെ ഡയറി മാത്രം

കവളപ്പാറയിലെ മണ്ണിടിച്ചിലില്‍ സുമേഷിന് നഷ്ടമായത് സ്വന്തം അച്ഛനെയും അമ്മയെയുമാണ്. ഭാര്യയെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം അച്ഛനെയും അമ്മയെയും വീട്ടില്‍ നിന്ന് മാറ്റാന്‍ എത്തിയ സുമേഷിന് പിന്നീട് തന്റെ വീടോ വീട്ടുകരെയോ കാണാന്‍ കഴിഞ്ഞിട്ടില്ല. കളവപ്പാറയില്‍ നിന്നും അഭിരാം തയ്യാറാക്കിയ റിപ്പോര്‍ട്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here