കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങി പോയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്, മണ്ണിനടിയില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷാ സൈന്യം പുറത്തേക്ക് എത്തിച്ചെങ്കിലും ഇനിയും മണ്ണിനടിയില്‍ പലരും കുടുങ്ങി കിടക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള കാത്തിരുപ്പിലാണ് ഇവരുടെ ഉറ്റവര്‍. കവളപ്പാറയില്‍ നിന്നും അഭിരാം തയ്യാറാക്കിയ റിപ്പോര്‍ട്ട്.