കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പരിഹസിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കേന്ദ്രത്തിന്റെ കേരള വിരുദ്ധ മനസ്സിനൊപ്പം നില്‍ക്കുകയായിരുന്നു മലയാളി കൂടിയായ വി.മുരളീധരന്‍.

ദില്ലിയിലെത്തിയപ്പോള്‍ മുരളീധരന്‍ കേരളവുമായി അകന്നു പോയോ എന്നും മന്ത്രി ചോദിച്ചു. കൈരളി ന്യൂസ് വാര്‍ത്താ സംവാദത്തിലായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.