മഹാപ്രളയത്തെ ഒരുമനസ്സോടെയാണ് കേരളജനത അതിജീവിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെയാണ് ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തുന്നത്. കവളപ്പാറയിലെ ദുരിതമനുഭവിച്ച ജനങ്ങളെ പരിചരിച്ച ഡോക്ടര്‍ ഷിംന ഷിംന അസീസിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here