ഒരു നൂറ്റാണ്ടിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്‍റെ ഓര്‍മ്മയ്ക്ക് ഒരാണ്ടായി.

പ്രളയം തകര്‍ത്തെറിഞ്ഞ മണ്ണിലൂടെ അതിജീവനത്തിന്‍റെ കഥകള്‍ ചികഞ്ഞ് കേരള എക്സ് പ്രസ് നടത്തിയ യാത്ര ‘പതിനെട്ടിലെ പ്രളയം’ ചുവടെ കാണാം.