പ്രളയം വീണ്ടും കേരളത്തെ പാടെ തകര്‍ത്തിരിക്കുകയാണ് ക‍ഴിഞ്ഞ തവണത്തെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ രീതിയിലുള്ള സഹായങ്ങലാണ് ലഭിച്ചത്. ഈ ഫണ്ട് ഉപയോഗിച്ച് കേരളത്തിന്‍റെ പുനര്‍ നിര്‍മാണം കാര്യക്ഷമമായ രീതിയിലാണ് നടന്നുവരുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് എതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ഈ സമയത്ത് ജനങ്ങളിലേക്ക് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സിനിമാ നടൻ ഷൈൻ ടോം ചാക്കോ സംസാരിക്കുന്നു.