
താമരശ്ശേരി ചിങ്ങണാം പൊയിലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് Cpim പ്രവർത്തകർ ഫണ്ട് പിരിവ് നടത്തുന്നതിനിടെയാണ് ചിങ്ങണം പൊയിലിലെ സഖരിയ്യ സഖാഫിയുടെ മക്കളായ നജഫാത്തിമ, സജാ ഫാത്തിമ എന്നീ കുരുന്നുകൾ തങ്ങളുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് മുഴുവൻ തുകയും സംഭാവന നൽകിയത്.
പുനൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here