കൊല്ലം ജില്ലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അർഹരായ ഒരാള്‍ക്ക്‌ വീട് വച്ച് നല്‍കാമെന്ന്‌ ജില്ലാ ജഡ്ജി എസ്.എച്ച്‌ പഞ്ചാപകേശൻ

കൊല്ലം ജില്ലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടു പോയ അർഹരായ ഒരാളെ കണ്ടെത്തി, വീട് വച്ച് കൊടുക്കാമെന്ന് കൊല്ലം ജില്ലാ ജഡ്ജി S.H പഞ്ചാപകേശൻ. ഇതിന് വേണ്ട തുക ജുഡീഷ്യൽ ഓഫീസർ, അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലാർക്ക് എന്നിവരിൽ നിന്നും സമാഹരിക്കും.

ജില്ലാ കോടതിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലെ അദ്ധ്യക്ഷ പ്രസംഗത്തിലാണ് പ്രളയ ബാധിതർക്ക് കൈത്താങ്ങാകണമെന്ന സന്ദേശം ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ പകർന്നത്.

ഇതിന് വേണ്ട തുക ജുഡീഷ്യൽ ഓഫീസർ ,അഭിഭാഷകർ ,കോടതി ജീവനക്കാർ ,അഭിഭാഷക ക്ലാർക്ക് എന്നിവരിൽ നിന്നും സമാഹരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here