അമ്മ വിളിച്ചിട്ടും അച്ഛന്‍ വിളിച്ചിട്ടും കുഞ്ഞാവയ്ക്ക് പോകണ്ട. അവള്‍ പൊലീസ് മാമന്റെ കൈകളിലാണ്. ഈ കരങ്ങളില്‍ സുരക്ഷിതയെന്ന് അവള്‍ക്കുറപ്പുണ്ട്. കേരളാ പൊലീസിന്റെ പേജില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ ഭയങ്കര വൈറലാണ്. . ഒരു ദുരിതാശ്വാസ ക്യാമ്പില്‍നിന്നുള്ള വീഡിയോയാണിത്.

അതിജീവനത്തിന്റെ പുതിയ കരുത്ത് വെളിവാക്കുന്ന ഒട്ടേറെ ദൃശ്യങ്ങളും വാര്‍ത്തകളുമാണ് ദുരന്തമുഖത്തുനിന്നും എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ വ്യത്യസ്തരാകുകയാണ് പൊലീസ് മാമനും കുഞ്ഞാവയും. വീഡിയോ കാണാം