ദുരിതാശ്വാസ ക്യാമ്പില്‍ പണപിരിവ്: സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപിരിവ് നടത്തിയതിന് സിപിഐഎം കുറുപ്പന്‍കുളങ്ങര ലോക്കല്‍കമ്മിറ്റി അംഗം ഓമനക്കുട്ടനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. ക്യാമ്പ് നടക്കുന്ന സ്ഥലത്തെ വൈദ്യുതി ചാര്‍ജ് അടയ്ക്കാനാണ് ഓമനക്കുട്ടന്‍ ക്യാമ്പ് അംഗങ്ങളില്‍നിന്ന് പണം സ്വരൂപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News