
ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് അദ്ദേഹത്തെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെഫ്രി തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് അദ്ദേഹത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ എത്തിയതെന്ന് ന്യൂയോര്‍ക്ക് സിറ്റി ചീഫ് മെഡിക്കല്‍ എക്സാമിനറുടെ വക്താവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here