കാസർകോട് ജില്ലയിൽ മധുരം പ്രഭാതം എന്ന പേരിൽ പാവപ്പെട്ട കുടുംബങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്കായി പ്രഭാത ഭക്ഷണപദ്ധതിക്ക് തുടക്കമായി.

ജില്ലാ ശിശുക്ഷേമ സമിതി, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

സ്പോൺസർമാരുടെ സഹായത്തോടെയാണ് വിദ്യാർഥികൾ സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ പ്രഭാതഭക്ഷണം ലഭ്യമാക്കുന്നത്.