കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനറാലിക്കിടെ ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്ക് മര്‍ദ്ദനം. ജീപ്പിടിപ്പിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.