കശ്മീർ വിഷയത്തിൽ കോണ്ഗ്രസിനെ വിമർശിച്ച് മുതിർന്ന നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായി ഭൂപീന്ദർ ഹുഡ. കേന്ദ്ര സർക്കാർ നല്ലത് ചെയ്താൽ അതിനെ സ്വാഗതം ചെയ്യണം.

കശ്മീർ വിഷയത്തിൽ കോനഗ്രസിന് വഴിതെറ്റിയെന്നും ഹൂഡയുടെ വിമർശനം. ഇന്ന് ഹരിയാനയിൽ സംഘടിപ്പിച്ച പരിവർത്തൻ രാളിയിലാണ് കോണ്ഗ്രസിനെ വിമർശിച്ച് ഹൂഡ രംഗത്തേതെത്തിയത്.

സംസ്ഥാന കോണ്ഗ്രസിൽ തർക്കം രൂക്ഷമായത്തിൻഡ തുടർന്ന് ഹൂഡ ഇന്നത്തെ റാലിയിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഹൂഡ അത്തരം കടുത്ത നടപടികളിലേക്ക് കടന്നില്ല.