പുത്തുമലയില്‍ അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹത്തിന്റെ പേരില്‍ രണ്ട് കുടുംബങ്ങളുടെ അവകാശവാദം.

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തുള്ള പാറക്കെട്ടിന് സമീപത്ത് നിന്നും കണ്ടെത്തി പുരുഷന്റെ മൃതദേഹം സംബന്ധിച്ചാണ് ആശയക്കുഴപ്പം ഉണ്ടായത്.

ഇതോടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി ആളെ തിരിച്ചറിയാന്‍ തീരുമാനമായി.