മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റെയും വലയുടെയും ഉടമകളാക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റെയും വലയുടെയും ഉടമകളാക്കി ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി J മേഴ്സിക്കുട്ടിയമ്മ.

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ-കായിക അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ അവാർഡിന് 1102 വിദ്യാർത്ഥികളും കായിക അവാർഡിന് 74 വിദ്യാർത്ഥികളും അർഹരായി. ഡപ്യൂട്ടി മേയർ രാഖിരവികുമാർ അധ്യക്ഷയായി. മത്സ്യ ബന്ധനത്തിനിടെ മരണപ്പെട്ടവർക്കുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News