അച്ഛനെ ക്രൂരമായി കൊല്ലുന്ന മക്കള്‍; നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍

സ്വന്തം മക്കള്‍ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ പ ലര്‍ക്കും ഇത് വിശ്വസിക്കാനായി എന്ന് വരില്ല. രാജസ്ഥാനിലും തെലങ്കാനയിലുമാണ് നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയത്.

തങ്ങളുടെ അമിതമായ അടുപ്പത്തെ എതിര്‍ത്ത അച്ഛനെ പത്താംക്ലാസ് വിദ്യാര്‍ഥിനിയും സുഹൃത്തായ ആണ്‍കുട്ടിയും ചേര്‍ന്ന് പാലില്‍ ഉറക്കഗുളിക നല്‍കി മയക്കിയശേഷം കുത്തിക്കൊന്നു.

തുടര്‍ന്ന് മൃതദേഹം ശൗചാലയത്തിലേക്ക് വലിച്ചുകൊണ്ടുപോയി തീക്കൊളുത്തുകയും ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ വസ്ത്രവ്യാപാരി ജയ്കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News