ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട്

കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാൽടെക്സ് ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഫ്‌ളൈഓവർ നിർമാണത്തിന് കിഫ്ബി അനുമതി
130.87 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി യോഗം അംഗീകാരം നൽകിയത്.

പ്രളയത്തിൽ കണ്ണൂർ ജില്ലയിൽ പൂർണമായും തകർന്നത് 133 വീടുകൾ. 2022 വീടുകൾ ഭാഗികമായി തകർന്നതായും പ്രാഥമിക കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News