സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷമായി ജോലിചെയ്യുന്ന 350 ഓഫീസര്‍മാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഇതില്‍ 25-30 പേര്‍ റീജണല്‍ മാനേജര്‍ അടക്കമുള്ള തസ്തികകളില്‍ കേരളത്തിലാണ് ജോലി ചെയ്യുന്നത്.