സംസ്ഥാനത്തിന്റെ വരുമാന വര്‍ധനവിനായി നികുതി സമാഹരണത്തിന് തീവ്രയജ്ഞപരിപാടി ആരംഭിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നികുതി കുടിശിക സമാഹരണത്തിന് റവന്യു റിക്കവറി നടപടികളും ആരംഭിക്കും.