ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായി. യുഎഇയിലെ അജ്മാനിലാണ് അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്. തുഷാര്‍വെള്ളാപ്പള്ളിയെ അജ്മാന്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.