വീര്‍സവര്‍ക്കറെ ബഹുമാനിക്കാത്തവരെ പരസ്യമായി തല്ലി ചതയ്ക്കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ.

സവര്‍ക്കര്‍ ധീരദേശാഭിമാനിയാണെന്ന വാദം നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ധീരദേശാഭിമാനകളുടെ ഒപ്പമാണ് സവര്‍ക്കറുടെ സ്ഥാനം.

അദ്ദേഹത്തെ അപമാനിക്കുന്നവരെ മര്‍ദിക്കുന്നതിലൂടെ അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാവുമെന്നും ഉദ്ധവ് താക്കറെ പറയുന്നു.