ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 17 വയസുകാരിയെ തീകൊളുത്തി കൊന്നു.

പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 22 വയസുകാരനായ ഗോലു എന്ന യുവാവാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയത്.

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് ഗോലു വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.