ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്; മാറിയ വില ഇങ്ങനെ

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധദ്ധനവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.

ഡല്‍ഹിയില്‍ പെട്രോളിന് വില 0.07 പൈസ കൂടി 71.99 രൂപയും ഡീസലിന് വില 0.10 പൈസ കൂടി 65.26 രൂപയുമാണ്.

കൂടാതെ മുംബൈയില്‍ പെട്രോളിന് വില 0.07 പൈസ കൂടി 77.65 രൂപയും ഡീസലിന് 0.11 പൈസ കൂടി 68.42 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില ചുവടെ

പെട്രോള്‍ വില

ന്യൂഡല്‍ഹി: 71.99

കൊല്‍ക്കത്ത: 74.69

മുംബൈ: 77.65

ചെന്നൈ: 74:78

ചണ്ഡിഗഡ്: 68.06

ഹൈദരാബാദ്: 76.50

തിരുവനന്തപുരം: 75.53

ഡീസല്‍ വില

ന്യൂഡല്‍ഹി: 65.26

കൊല്‍ക്കത്ത: 67.64

മുംബൈ: 68.42

ചെന്നൈ: 68.95

ചണ്ഡിഗഡ്: 62.15

ഹൈദരാബാദ്: 71.12

തിരുവനന്തപുരം: 70.42

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News