നെയ്യാറ്റിൻകര അമരവിളയിൽ തീകൊളുത്തി ആത്മഹത്യശ്രമം; ഭാര്യ മരിച്ചു; ഭര്‍ത്താവിന്റെ നില അതീവഗുരുതരം

നെയ്യാറ്റിൻകര അമരവിളയിൽ ഭാര്യയും ഭർത്താവും തീകൊളുത്തി. ഭർത്താവ് ശ്രീജിത്തിനെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ രേവതി മരണപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന മകനെ കാറിൽ സുരക്ഷിതമായിരുത്തിയ ശേഷമായിരുന്നു ഇവരുടെ ആത്മഹത്യശ്രമം. പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News