ബാണാസുര സാഗര്‍ ഡാമിന്‍റെ ഷട്ടര്‍ ഇന്ന് തുറക്കും

വൃഷ്ടിപ്രദേശങ്ങളിലെ മഴയിൽ നീരൊഴുക്ക്‌ വർദ്ധിക്കുന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ കൂടി തുറക്കാൻ തീരുമാനം.

സെക്കന്റിൽ 24.5 ക്യൂബിക്‌ മീറ്റർ വെള്ളം പുറത്തേക്കൊഴുക്കി വിടുന്നതിന്റെ ഭാഗമായാണിത്‌. കരമാൻ തോടിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News