ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു

ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്കൂൾ സിറ്റിയിൽ സുഹൃത്ത് ഷാജി എന്ന് വിളിക്കുന്ന കുന്നുംപുറത്ത് ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്നത്.

തുടർന്ന് 51കാരനായ ഷാജി തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here