17കാരനുമായി ലെെംഗിക ബന്ധം: വീട്ടമ്മ അറസ്റ്റില്‍

ചെന്നൈ: പതിനേഴുകാരനുമായി ലെെംഗിക ബന്ധത്തിലേര്‍പ്പെട്ടെ യുവതി അറസ്റ്റില്‍,

മൂന്നുകുട്ടികളുടെ അമ്മയും ചെന്നൈ സ്വദേശിയുമായ ഇരുപത്തിയെട്ടുകാരി വാസന്തിയാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൗമാരക്കാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു യുവതി 17കാരനെ പരിചയപ്പെടുന്നത്. ഇത് പിന്നീട് സൗഹൃദമായും പ്രണയമായും വളരുകയായിരുന്നു.

ആദ്യഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയുടെ രണ്ടാംഭര്‍ത്താവ് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. മക്കളുമൊത്ത് ഇവര്‍ ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News