മകളുടെ സ്വപ്നങ്ങള്‍ക്ക് പറക്കാനുള്ള ആകാശം തേടുന്ന അമുദവന്‍; ‘പേരന്‍പ്’ സെപ്റ്റംബര്‍ 8ന് വൈകുന്നേരം 7 മണിക്ക് കൈരളി ടിവിയില്‍

മകളുടെ സ്വപ്നങ്ങള്‍ക്ക് പറക്കാനുള്ള ആകാശം തേടുന്ന അമുദവന്‍. അമുദവനിലൂടെ ലോകത്തെ അറിയുന്ന പാപ്പാ. ഇത് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറം പകരുന്ന പേരന്‍പ് എന്ന സിനിമ. എന്നാല്‍ പേരന്‍പ് സിനിമയല്ല ജീവിതമെന്നു ചിലര്‍.

മലയാള മിനിസ്‌ക്രീനിലാദ്യമായി മഹാനടന്‍ മമ്മൂട്ടിയുടെ അത്ഭുത ചലച്ചിത്രം പേരന്‍പ്. കാണാം സെപ്റ്റംബര്‍ 8ന് വൈകുന്നേരം 7 മണിക്ക് കൈരളി ടിവിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here