കെഎൽഎം ആക്സിവ പൊതു വിപണിയിലേക്ക് കടപ്പത്രങ്ങൾ ഇറക്കുന്നു

പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ പൊതു വിപണിയിലേക്ക് വീണ്ടും കടപ്പത്രങ്ങൾ ഇറക്കുന്നു. ഓഹരികൾ ആക്കി മാറ്റാൻ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ 125 കോടി സമാഹരിക്കാനാണ് കെഎൽഎം ആക്സിവ ലക്ഷ്യമിടുന്നത്.

അയ്യായിരം രൂപ മുതൽ ആരംഭിക്കുന്ന ഒരു വർഷം മുതൽ ഏഴു വർഷം വരെ കാലാവധിയുള്ള പത്തു നിക്ഷേപ പദ്ധതികൾ ആണ് ഇന്നുമുതൽ പുറത്തിറങ്ങുന്ന കടപ്പത്രങ്ങളിൽ ഉള്ളത്. കഴിഞ്ഞ തവണ കെഎൽഎം ആക്സിവ പുറത്തിറക്കിയ എൻസിഡികൾ ഓവർ സബ്സ്ക്രൈബ് ചെയ്തതിനെത്തുടർന്ന് ലക്ഷ്യമിട്ടിരുന്നതിലും അധികം ധനസമാഹരണം നടത്താൻ കമ്പനിക്ക്‌ കഴിഞ്ഞതായി കമ്പനി ഡയറക്ടർ ഷിബു തെക്കുംപുറം പറഞ്ഞു.

കഴിഞ്ഞ തവണ കെഎൽഎം ആക്സിവ പുറത്തിറക്കിയ എൻസിഡികൾ ഓവർ സബ്സ്ക്രൈബ് ചെയ്തതിനെത്തുടർന്ന് ലക്ഷ്യമിട്ടിരുന്നതിലും അധികം ധനസമാഹരണം നടത്താൻ കമ്പനിക്ക്‌ കഴിഞ്ഞതായി കമ്പനി ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here