തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍സിപി നിര്‍ദേശിച്ചു.

ഇന്ന് ചേര്‍ന്ന എന്‍സിപി നേതൃയോഗം സ്ഥാനാര്‍ഥിയായി മാണി സി കാപ്പന്റെ പേര് ഏകകണ്ഠമായി തെരഞ്ഞെടുത്തു.

അന്തിമതീരുമാനം എല്‍ഡിഎഫ് യോഗത്തില്‍.