കർണൻ നെപ്പോളിയൻ ഭഗത്സിംഗ്; തോറ്റുകൊടുക്കാന്‍ മനസുകാണിച്ചവനോളം ജയിച്ചവരാരുണ്ട്‌

കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ഇവരാണ് എന്റെ ഹീറോസ്. ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത ഒരു മലയാളിയും ഇല്ലെന്നു തന്നെ പറയാം.

പക്ഷെ ഇവർ തോറ്റവരല്ലെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കാരണം തോറ്റുകൊടുക്കാൻ മനസ്സുള്ളവന്റെയത്രയും വിജയിച്ചവരാരും ഈ ലോകത്തിൽ വേറെയില്ല.

ഫസ്റ്റ് പേജ് എൻറർടെയ്മെൻറിന്റെ ബാനറിൽ ശരത് ജി മോഹൻ സംവിധാനം ചെയ്യുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ഈ ചിത്രവും പറയാനാഗ്രഹിക്കുന്നത് മറ്റൊന്നല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here