‘അസുരന്‍’ ഓഡിയോ ലോഞ്ചില്‍ തിളങ്ങി ധനുഷും മഞ്ജുവും

ദക്ഷിണേന്ത്യ സിനിമകളിലെ മിന്നും താരും ധനുഷും മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും അഭിനയിക്കുന്ന തമിഴ് ചിത്രം അസുരന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ നടന്നു.

ചിത്രത്തിലെ സംവിധായകന്‍ വെട്രിമാരനും താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.ധനുഷിന്റെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് അസുരന്‍.

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് അസുരന്‍.ധനുഷുമായും വെട്രിമാരനുമായും ഒപ്പം വര്‍ക്ക് ചെയ്യുന്നത് നല്ല അനുഭവമാണെന്ന് മഞ്ജു പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News