തുഷാര്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇടപെട്ടത് വ്യക്തിപരമായിട്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി; നിയമപരിരക്ഷ നല്‍കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളി അജ്മനില്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇടപെട്ടത് വ്യക്തിപരമായിട്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിന് മുന്‍പും മലയാളികള്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അത്തരത്തില്‍ നിയമപരിരക്ഷ നല്‍കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News