കാശ്മീര്‍: മാധ്യമ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം; കേന്ദ്രത്തിന് നോട്ടീസ്

മാധ്യമനിയന്ത്രണം. കേന്ദ്രത്തിനും ജമ്മുകശ്മീര്‍ ഭരണകൂടത്തിനും നോട്ടീസ്.കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനവാല നല്‍കിയ ഹര്‍ജികളിലാണ് നോട്ടീസയച്ചത്.മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തരത്തില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണം.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമൂലം 24 ദിവസമായി ജനങ്ങള്‍ക്ക് ഒരു വിവരവും അറിയാന്‍ കഴിയുന്നില്ല.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കശ്മീരിലും ജില്ലകളിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.ഫോണ്‍, ഇന്റര്‍നെറ്റ്, വാര്‍ത്താചാനലുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം.ജനങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ കഴിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News