യുദ്ധവും സമാധാനവും വീട്ടില്‍ വച്ചു.സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് കാരണം വിശദീകരിക്കണമെന്ന് കോടതി.് വിചി.ബോംബെ ഹൈക്കോടതിയുടെതാണ് വിചിത്രമായ ചോദ്യം.ലിയോ ടോള്‍സ്റ്റോയിയുടെ വിഖ്യാത നോവലാണ് ‘വാര് ആന്‍ഡ് പീസ്.ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായത് എന്ന് പറഞ്ഞാണ് കോടതിയുടെ ചോദ്യം.മാര്‍ക്സിസ്റ്റ് പുസ്തകങ്ങള്‍, കബീര്‍ കലാ മഞ്ചിന്റെ രാജ്യദാമന്‍ വിരോധി, യുദ്ധവും സമാധാനവും ഇതെല്ലാം രാജ്യത്തിനെതിരാണെന്ന് കോടതി.് പിടിച്ചെടുത്ത സിഡികളിലൊന്ന് ആനന്ദ് പട് വര്‍ദ്ധന്റെ പ്രശസ്തമായ ‘ജയ് ഭീം കോമ്രേഡ്.
നിങ്ങളൊരു നിരോധിത സംഘടനയിലെ അംഗമാണ് എന്നാണ് മനസിലാകുന്നതെന്ന് കോടതി.ഏതെങ്കിലും പുസ്തകം കൈവശം വച്ചതുകൊണ്ട് ആരും ഭീകരരാകില്ല എന്ന് ദേശായ്.വാദം കേള്‍ക്കല്‍ നാളെയും തുടരും. ഒരു വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്ത ഗോണ്‍സാല്‍വസിനെതിരെ തെളിവ് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here