എടച്ചോളി പ്രേമന്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ബിജെപി പ്രവര്‍ത്തകനായ എടച്ചോളി പ്രേമന്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ട മുഴുവന്‍പേരെയും വെറുതെ വിട്ടു.
പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടാണ് വെറുതെ വിട്ടത്.

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യാണ് കേസില്‍ വിധി പറഞ്ഞത്. കേ്‌സില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News