പാലാ ഉപതെരഞ്ഞടുപ്പ്: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍; പ്രചരണത്തിന് മതത്തിന്റേയോ ദൈവത്തിന്റേയോ പേര് ഉപയോഗിക്കരുത്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുള്ള മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ.

പ്രചരണത്തിന് മതത്തിന്റേയോ ദൈവത്തിന്റേയോ പേര് ഉപയോഗിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിന് ശേഷമായിരുന്നു ടീക്കാറാം മീണയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News