
മുഹമ്മദ് യൂസഫ് തരിഗാമിക്ക് രാജ്യത്തോട് പറയാന്‍ ഉള്ളത് സത്യവാങ്മൂലമായി സുപ്രീംകോടതിയില്‍ നല്‍കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൈരളി ന്യൂസിനോട്.
കേന്ദ്ര സര്‍ക്കാര്‍ പറയും പോലെ അല്ല ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ എന്നും യെച്ചൂരി. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ഇത് ആദ്യമായാണ് സീതാറാം യെച്ചൂരി ഒരു മാധ്യമത്തിന് പ്രത്യേക അഭിമുഖം അനുവദിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here